Mookambika Suprabhatham Ringtones

13 ringtones matching "Mookambika Suprabhatham". Here you can browse, listen and download Mookambika Suprabhatham Ringtones for free. Best Mookambika Suprabhatham Ringtones Download with MP3 file format for your Android mobile phone.

17
@Isa
204
ഓം സർവ മംഗള മാംഗല്ല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ നാരായണി നമോസ്തുതേ വാഗ്ദേവി വിശ്വജനനി മൂകാംബികേ വാഗ്ദേവി വിശ്വജനനി മൂകാംബികേ ചന്ദ്രകാന്ത മണികണ്ഠകാന്തിയണിയും, സ്വരവരദായികെ വാഗ്ദേവി വിശ്വജനനി മൂകാംബികേ ഹൃദയകമലമതിൽ ലയനമധുരമയ ലളിത നടനമോടെ നിൻ രൂപം അഴകിലലിയുമൊരു സുമുഖസുധപകരും അമരഗമനമോടെ കാണ്മൂ ഞാൻ വാഗ്ദേവി വിശ്വജനനി മൂകാംബികേ കുങ്കുമാ൪ച്ചന കൊണ്ടു ജന്മപുണ്യം നേടി കുങ്കുമാ൪ച്ചന കൊണ്ടു ജന്മപുണ്യം നേടി അലങ്കാരപൂജയാൽ അർത്ഥകാമങ്ങളായ് ശ്രീമഹാ പൂജയാൽ ജന്മസാഫല്യമായ് ചണ്ഢികാഹോമത്താൽ ഇഹലോകമോക്ഷമായ് വാഗ്ദേവി വിശ്വജനനി മൂകാംബികേ ചന്ദ്രകാന്ത മണികണ്ഠകാന്തിയണിയും, സ്വരവരദായികെ വാഗ്ദേവി വിശ്വജനനി മൂകാംബികേ സൗപർണികാമൃത തീർത്ഥത്തിൽ മുങ്ങിയും സംസാരസാഗരത്തിൽ സാന്ത്വനം നിറച്ചും സൗപർണികാമൃത തീർത്ഥത്തിൽ മുങ്ങിയും സംസാരസാഗരത്തിൽ സാന്ത്വനം നിറച്ചും ആദിത്യചന്ദ്രന്മാരാൽ സേവിച്ചു വാഴുമെൻ മാതൃസ്വരൂപിണി മനസ്സിൽ വിളങ്ങേണം വാഗ്ദേവി വിശ്വജനനി മൂകാംബികേ ചന്ദ്രകാന്ത മണികണ്ഠകാന്തിയണിയും, സ്വരവരദായികെ വാഗ്ദേവി വിശ്വജനനി മൂകാംബികേ ഹൃദയകമലമതിൽ ലയനമധുരമയ ലളിത നടനമോടെ നിൻ രൂപം അഴകിലലിയുമൊരു സുമുഖസുധപകരും അമരഗമനമോടെ കാണ്മൂ ഞാൻ വാഗ്ദേവി വിശ്വജനനി മൂകാംബികേ

X

#1 Ringtone App - top ringtones for free!

logo
Login with Google Login with Facebook

By joining, you agree to Terms of Service & Privacy Policy.

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.